
പള്ളിയിലെ ഇമാമായ യക്സെല്‍ കിലിജസ്‍ലാനാണ് ഖുര്‍ആന്‍റെയും ചില തഫ്സീറുകളുടെയും അപൂര്‍വമായ പുരാതന ശേഖരങ്ങള്‍ കണ്ടെത്തിയത്. നിരവധി ചരിത്രകാരന്മാര്‍ നടത്തിയ പരിശോധനയിലാണ് ഖുര്‍ആന്‍ 1,200 വര്‍ഷം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്.
ഗ്രന്ഥങ്ങള്‍ പള്ളി അധികൃതര്‍ തുര്‍ക്കി ആര്‍ക്കിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്.
No comments:
Post a Comment