യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ്, ട്യൂഷന്‍ ഫീ, ജീവിതച്ചെലവുകള്‍, അലവന്‍സുകള്‍ എന്നിവയാണ് സ്‌കോളര്‍ഷിപ് പരിധിയില്‍ വരിക.
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് കമ്മീഷന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റീസ്, കേന്ദ്ര മാനവശേഷി മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്.
പ്രായപരിധി: 2013 ഒക്ടോബര്‍ 11ന് 40 വയസ്സ് കവിയരുത്.
അവസാന തിയ്യതി: 2013 ഒക്ടോബര്‍ 6 (ഓണ്‍ലൈന്‍0))), ഒക്ടോബര്‍ 11 (തപാല്‍ മാര്‍ഗം)
വിശദവിവരങ്ങള്‍ക്ക്: http://mhrd.gov.in/
പ്രായപരിധി: 2013 ഒക്ടോബര്‍ 11ന് 40 വയസ്സ് കവിയരുത്.
അവസാന തിയ്യതി: 2013 ഒക്ടോബര്‍ 6 (ഓണ്‍ലൈന്‍0))), ഒക്ടോബര്‍ 11 (തപാല്‍ മാര്‍ഗം)
വിശദവിവരങ്ങള്‍ക്ക്: http://mhrd.gov.in/
No comments:
Post a Comment