" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, July 12, 2013

എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ജിദ്ദ കമ്മിറ്റി നിലവിൽ വന്നു


പ്രവാസ ലോകം നേരിടുന്ന ആശങ്കകളും  അരക്ഷിത ബോധവും തിരിച്ചറിഞ്ഞ് കാരുണ്യത്തിന്റെ സ്നേഹ സ്പർശമായി  മാതൃക തീർത്ത സൗദി ഭരണാധികാരി  അബ്ദുല്ലാ രാജാവിനെ, നിർഭയത്വവും സുഭിക്ഷതയും കൊണ്ടു വിശുദ്ധ ഖുർ ആൻ വിശേഷിപ്പിച്ച പുണ്യ ഗേഹങ്ങളുടെ യഥാർഥ സേവകനായി ചരിത്രം വിലയിരുത്തുമെന്നും, മുസ്ലിം ലോകത്തിനു എക്കാലവും ആതിഥ്യമരുളിയ സൗദി അറേബ്യ ലോക രാജ്യങ്ങൾക്ക് മാതൃകയാണെന്നും ജിദ്ദാ കോഴിക്കോടു ജില്ലാ എസ് വൈ എസ് അഭിപ്രായപ്പെട്ടു. 


ഉസ്മാൻ എടത്തിൽ (പ്രസിഡന്റ്), മുനീർ നെല്ലാങ്കണ്ടി (ജനറൽ സെക്രട്ടറി) ഹസൻ കോയ (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി നിലവിൽ വന്നു.മറ്റു 


ഭാരവാഹികൾ: അബ്ദുൽ റസാഖ് ....,     വൈസ് (പ്രസിഡന്റ്), സവാദ് പേരാമ്പ്ര, ..... ( സെക്രട്ടറി ). അനസ് പരപ്പിൽ ..... ( ഓർഗ.... )    
   
എസ് വൈ എസ്  സെൻട്രൽ  കമ്മിറ്റി സെക്രട്ടറി അബൂ ബക്കർ ദാരിമി ആലമ്പാടിയുടെ നേതൃത്വത്തിൽ ഷറഫിയ യിൽ ചേർന്ന യോഗം എസ്.കെ.ഐ.സി  ജിദ്ദാ സെന്റ്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരീം ഫൈസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.  അബ്ദുൽ റസാഖ്..... സ്വാഗതവും മുനീർ നെല്ലാങ്കണ്ടി നന്ദിയും പറഞ്ഞു. 

No comments:

Post a Comment