" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, July 8, 2013

ഗള്‍ഫില്‍ റമദാന്‍ ബുധനാഴ്ച

മക്ക: ഗള്‍ഫ്‌ രാജ്യങ്ങളിലും മിക്ക അറബ രാജ്യങ്ങളിലും ഇന്ന് അസ്തമനശേഷം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍, നാളെ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ബുധനാഴ്ച റമദാന്‍ 1 ആയിരിക്കുമെന്ന് സൌദിഅറേബ്യ പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ഖത്തറിലും റമദാന്‍ തുടങ്ങുന്നത് ബുധനാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അല്‍ജസീറ അടക്കമുള്ള ചാനലുകളും മറ്റു വാര്‍ത്താമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ശഅ്ബാന്‍ 29 ആയിരുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കണമെന്ന് അധികൃതര്‍ പത്രങ്ങളിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നു.

No comments:

Post a Comment