" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, July 9, 2013

കേരളത്തില്‍ നാളെ നോമ്പ്

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ നോമ്പ് 1ആയിരിക്കും എന്ന് പാണക്കാട് സയിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ -സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അറിയിച്ചു ..

No comments:

Post a Comment