" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, July 9, 2013

ഓര്മ്മകളിലൂടെ

 പ്രാര്ത്ഥഹനനാപൂര്‍വ്വം....
ജിദ്ദാ എസ്‌.വൈ.എസും, ജെ.ഐ.സി. യും സംയുക്തമായി നല്കി്യ സ്വീകരണത്തില്‍ പിപി മുഹമ്മദ്‌ ഫൈസി പ്രസംഗിക്കുന്നു (കഴിഞ്ഞ വര്ഷ്ത്തില്‍ ജിദ്ദയില്‍ എത്തിയപ്പോള്‍).)))

ഉസ്താദ്‌ പിപിയുടെ വിയോഗത്തില്‍ ജിദ്ദാ എസ്‌.വൈ.എസും, ജെ.ഐ.സി. യും അതീവ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അല്ലാഹു മഹാനവര്കള്ക്ക്ത മഘ്ഫിരത്തും മര്ഹമത്തും നല്കി. അനുഗ്രഹിക്കുകയും ജന്നാത്തുല്‍ ഫിര്ദൌ്സില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ.. ആമീന്‍ എന്ന് ദുആ ചെയ്യുന്നു..




No comments:

Post a Comment