"മുഅജിസത്ത്" ശത്രുവിന്റെ വെല്ലുവിളിക്കുമുന്നില്‍ മാത്രമോ ? ഹജറുല് അസ് വദിലും സംശയമോ ?? വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടുന്ന ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്ശ പഠന പ്രഭാഷണവും സംശയ നിവാരണ വേദിയും നാളെ(16, ശനി) രാത്രി UAEസമയം10 pm(ഇന്ത്യൻ സമയം 11.30.pm)ന് കേരള ഇസ്ലാമിക് ക്ലാസ് റൂമില് നടക്കുമെന്ന് അഡ്മിൻ ഡസ്ക് അറിയിച്ചു. കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിനെ കുറിച്ച് കൂടുതൽ അറിയാനും beyluxe messenger ഡൌണ്‍ ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ് റൂമിന്റെ മൊബൈൽ അപ്ലിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ് റൂം പരിപാടികളുടെ തത്സമയ audio, vedio ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Saturday, November 16, 2013
"വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ പഠനക്ലാസ്സും സംശയ നിവാരണവും ഇന്ന് (ശനി) ഓണ്‍ലൈനിൽ
"മുഅജിസത്ത്" ശത്രുവിന്റെ വെല്ലുവിളിക്കുമുന്നില്‍ മാത്രമോ ? ഹജറുല് അസ് വദിലും സംശയമോ ?? വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടുന്ന ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്ശ പഠന പ്രഭാഷണവും സംശയ നിവാരണ വേദിയും നാളെ(16, ശനി) രാത്രി UAEസമയം10 pm(ഇന്ത്യൻ സമയം 11.30.pm)ന് കേരള ഇസ്ലാമിക് ക്ലാസ് റൂമില് നടക്കുമെന്ന് അഡ്മിൻ ഡസ്ക് അറിയിച്ചു. കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിനെ കുറിച്ച് കൂടുതൽ അറിയാനും beyluxe messenger ഡൌണ്‍ ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ് റൂമിന്റെ മൊബൈൽ അപ്ലിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ് റൂം പരിപാടികളുടെ തത്സമയ audio, vedio ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment