" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, September 19, 2013

സൈനുല്‍ ഉലമക്ക് ഇന്ന് (19 വ്യാഴാഴ്ച) മക്കയില്‍ സ്വീകരണം നല്‍കുന്നു

സൈനുല്‍ ഉലമക്ക് ഇന്ന് 19 വ്യാഴാഴ്ച മക്കയില്‍ സ്വീകരണം നല്‍കുന്നു
മക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി ഉസ്താദിന് SKIC മക്ക സെന്‍റര്‍ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കുന്നു. ഇന്നു രാത്രി 11 മണിക്ക് മഅബ്ദ മിറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമസ്തയുടെ മറ്റു നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.
- SKIC Makkah

No comments:

Post a Comment