" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, September 11, 2013

കുടുംബ സംഗമം ശ്രദ്ദേയമായി

ജിദ്ദ : എസ് വൈ എസ് ഫാമിലി വിങ്ങിനു കീഴിൽ 09/09/2013 വ്യാ ഴം രാത്രി മണിക്ക് ജിദ്ദ അൽ റയാൻ ഇന്റർ നാഷ് ണ ൽ ഓടിറ്റൊറിയ ത്തിൽ കുടുംബ സംഗമം നടത്തി . മുസ്തഫ ബാഖവി ഊരകം , ഉസ്മാൻ മാസ്റ്റർ ഇരിങ്ങട്ടിരി എന്നിവർ വിവിദ സെഷനുകളിൽ ക്ലാസ് എടുത്തു .അബുബക്കർ ദാരിമി അലമ്പാടി സ്വാഗതവും അബ്ദുൽ ഹകീം വാഫി നന്ദിയും പ്രകാശിപ്പിച്ചു .
 

No comments:

Post a Comment