" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 10, 2013

മെഡിക്കല്‍ കോളേജിലേക്ക് വീല്‍ചെയറുകള്‍ വിതരണം നടത്തി


മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എസ്.കെ.എസ്.എസ്.എഫ്  ജില്ലാ സഹചാരി റിലീഫ് സെന്ററും മിഡ്ഹില്‍ ട്രസ്റ്റും സംയുക്തമായി വീല്‍ചെയറുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പള്‍ ഡോ. പി.വി നാരായണന്‍, സൂപ്രണ്ട് കെ.എം സുകുമാരന്‍ ഏറ്റുവാങ്ങി. സത്താര്‍ പന്തല്ലൂര്‍, എ.പി അബ്ദുല്‍ മജീദ് മാസ്റ്റര്‍, കണ്ണിയന്‍ മുഹമ്മദലി, പി.എം റഫീഖ് അഹ്മദ്, കെ ജലീല്‍ മാസ്റ്റര്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഹുസൈന്‍ കൊണ്ടോട്ടി നേതൃത്വം നല്‍കി

No comments:

Post a Comment