" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 17, 2013

എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനെറ്റ് 2013 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 
ദുബൈ : ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് സെപ്തമ്പര്‍ 20 ന് വെള്ളിയാഴ്ച്ച നടത്തുന്ന എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പ്രമുഖ പ്രഭാഷകരായ അബ്ദുസ്സലാം ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി, അലവിക്കുട്ടി മൗലവി മുതൗവല്ലൂര്‍, ഷൗക്കത്ത് മൗലവി ദൈദ് എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment