" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, September 20, 2013

വഖ്ഫ് മുതവല്ലിമാരുടെ യോഗം

മലപ്പുറം: സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും വര്‍ഷാ വര്‍ഷങ്ങളില്‍ ബോഡിലേക്കുള്ള വിഹിതം അടക്കുകയും ചെയ്യുന്ന ജില്ലയിലെ വഖ്ഫ് മുതുവല്ലിമാരുടെ യോഗം നാളെ (ഞായര്‍) 10.30 ന് സുന്നി മഹലില്‍ ചേരുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9447775357, 9447335463, 9847500313

No comments:

Post a Comment