" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 24, 2013

എസ്.കെ.എസ്.എസ്.എഫ്. കേശവിശദീകരണ സമ്മേളനം 5 ന്


ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.പ്രസ്തുത പരിപാടിയുടെ ബദിയടുക്ക മേഖലാ വിവാദ കേശവിശദീകരണ സമ്മേളനം ഒക്‌ടോബര്‍ 5 ന് ശനിയാഴ്ച്ച വൈകുന്നേരം ബദിയടുക്കയില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക,ആദം ദാരിമി നാരമ്പാടി, ശരീഫ് ഹനീഫി ചെര്‍ളടുക്ക,അസീസ് പാട്‌ലടുക്ക,മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment