" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, September 7, 2013

ജിദ്ദ , പാലക്കാട് ജില്ലാ എസ്.വൈ.എസ്. റിലീഫ് വിതരണം

എസ്. വൈ .എസ് പാലക്കാട് ജില്ലാ ജിദ്ദ  കമ്മിറ്റി റമദാനിൽ  നടത്തിയ മദ്രസാ പാഠ പുസ്തക റിലീഫ് വിതരണം സ്വാദിഖ് മുസ്ലിയാർ നിർവഹിക്കുന്നു.


ജില്ലയിലെ കിഴക്കൻ മേഖലയിൽ പല ഭാഗങ്ങളിലായി  പാഠ പുസ്തക വിതരണം ജില്ലാ നേതാക്കൾ വിതരണം ചെയ്യുന്നു




No comments:

Post a Comment