" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, September 8, 2013

വ്യക്തിത്വ വികസന ,പ്രസംഗ പരിശീലന കളരി

വ്യക്തിത്വ വികസന ,പ്രസംഗ പരിശീലന കളരി ജിദ്ദ ഇസ്ലാമിക്‌ സെന്ററു സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ,പ്രസംഗ പരിശീലന കളരി 13/ 09/ 2013 മുതല് രാവിലെ 9 മണിക്ക് ഇസ്ലാമിക്‌ സെന്റര് ഓഡിറ്റോറിയത്തില് -സീറ്റുകള് പരിമിതം ഉടന് പേര് രജിസ്റ്റര് ചെയ്യുക -കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക 0509382286

No comments:

Post a Comment