" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 24, 2013

മഹല്ലുകളില്‍ സമാധാനം തകര്‍ക്കരുത്; പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍


തിരൂര്‍: സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരി ക്കണമെന്നും സംഘടനാ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും എസ്.കെ .എസ്.എസ്. എഫ്. ജില്ലാ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment