ശൈഖുനാ ചെറുശ്ശേരി ഉസ്താദ് മക്കയിലെത്തി.
===================================
ജിദ്ദ; ഈ വര്ഷത്തെ ഹജ്ജ് കര്മ്മത്തിനായി കേരളത്തിൽ നിന്ന് സ്വൊകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ആദ്യമായി എത്തിയ ഹാജിമാരെ ജിദ്ദ എസ്.വൈ.എസ്. കമ്മിറ്റി ജിദ്ദ ഏര്പോട്ടിൽ സ്വീകരിച്ചു . സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രെട്ടറി ശൈഖുനാ ചെറുശ്ശേരി ഉസ്താദും മുസ്തഫ ഹുദവി വാക്കോടും സംഘത്തിലുണ്ട്

No comments:
Post a Comment